You Searched For "ആശ പ്രവര്‍ത്തകര്‍"

മൂവായിരം രൂപയെങ്കിലും കൂട്ടണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാരിന് അനുകൂല തീരുമാനമില്ല; വേതനം പരിഷ്‌കരിക്കാന്‍ കമ്മീഷനെ വയ്ക്കാമെന്ന് അനുരഞ്ജന നിര്‍ദ്ദേശം; ആശ വര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ മന്ത്രിതല ചര്‍ച്ച നാളെയും തുടരും
സെക്രട്ടേറിയറ്റിന് മുന്നില്‍ വെയിലും മഴയുമേറ്റ് സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; നാളെ വൈകിട്ട് ആരോഗ്യമന്ത്രിയുടെ ചേംബറില്‍ ചര്‍ച്ച; ആവശ്യങ്ങള്‍ അംഗീകരിച്ച് ഉത്തരവ് കിട്ടിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന് എസ് മിനി
ആശവര്‍ക്കര്‍മാരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നു; വേതനം വര്‍ധിപ്പിക്കും;  കേരളത്തിന്റെ വിഹിതത്തില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല; പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ; സെക്രട്ടറിയേറ്റിന് മുന്നിലെ രാപ്പകല്‍ സമരം ഒരു മാസം പിന്നിട്ടിട്ടും പരിഹാരം കാണാതെ സംസ്ഥാന സര്‍ക്കാര്‍